കൊറോണ മുൻകരുതലിൻ്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൗണിൻ്റെ മൂന്നാം ദിനമായ ഇന്നലെത്തെ പത്തനംതിട്ട കാഴ്ചകൾ.
1, പത്തനംതിട്ട നഗരത്തിൽ പൊലീസ് നടത്തുന്ന വാഹന പരിശോധന.
2, അവശ്യ സാധനങ്ങൾ വാങ്ങാനെത്തിയ വീട്ടമ്മ പൊലീസിൻ്റെ ചോദ്യങ്ങൾക്ക് മുമ്പിൽ.
3, പൊലീസിൻ്റെ പരിശോധന എങ്ങനെയും കടന്നു പോകാൻ അപേക്ഷിക്കുന്നവർ.
4, ഡിക്ലറേഷൻ ഇല്ലാതെ യാത്ര ചെയ്താൽ കേസാകുമെന്ന് പൊലീസ് അറിയചപ്പോൾ യുവാവിൻ്റെ നിരാശ.
5, അവശ്യ സാധനങ്ങൾ വാങ്ങി പൊലീസ് പരിശോധ നടത്തുന്ന അബാൻ ജംഗ്ഷൻ വഴി പോകുന്ന വീട്ടമ്മ .
6, വാഹനവുമായി വന്ന യുവതിയിൽ നിന്നും ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ സത്യവാങ്ങ്മൂലം എഴുതി വാങ്ങുന്നു.
7, ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകുന്നു.
8, പൂർണ്ണമായി പൊലീസ് നിയന്ത്രണത്തിലായ പത്തനംതിട്ട ഗാന്ധി സ്ക്വയർ