27-sob-pk-ravindran
പി.കെ.രവീന്ദ്രൻ

വകയാർ: വികാസ് ഭവൻ വീട്ടിൽ പി.കെ.രവീന്ദ്രൻ (80, റിട്ട. എൻ.എം.ഡി.സി) നിര്യാതനായി. ഭാര്യ താന്നിവിളയിൽ സുഷമ. മക്കൾ. വിവേക് (ഡൽ​ഹി), വികാസ് (ബാംഗ്ലൂർ). സംസ്‌കാരം ഇ​ന്ന് രാ​വിലെ 11.30ന് വീ​ട്ടു​വ​ളപ്പിൽ. പരേതൻ കാരംവേലി അടിമുറിയിൽ കുടുംബാംഗമാണ്.