കൊറോണക്കാലത്തെ ആശ്വാസം
പത്തനംതിട്ട: കൊറോണ കാലത്ത് വീട്ടിൽ സുരക്ഷിതമായി ഇരുന്നു പലചരക്ക് സാധനങ്ങൾ വാങ്ങാനായി ഒരു മൊബൈൽ ആപ്. എല്ലാവർക്കും എന്നും ആഹാരം എന്ന ലക്ഷ്യവുമായി നിറകുടം ആപ്പ് വലിയ സഹായമായിരിക്കുകയാണ്. ഇപ്പോൾ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും സേവനമുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗിച്ച് നിറകുടം ആപ്പിലൂടെ ഒാർഡർ ചെയ്ത് ഭക്ഷ്യ സാധനങ്ങൾ വീട്ടിലിരുന്നു വാങ്ങാനാകും.
വീട്ടിലേക്ക് വരുന്ന വിപണി
ആപ്പിലൂടെ ഒാർഡർ ചെയ്യുന്ന വിധം
1.നിറകുടം ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യുക.
2. ആപ്പ് തുറന്ന് നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുക.
3. ആവശ്യമായ സാധനങ്ങൾ സെലക്ട് ചെയ്ത് ഓർഡർ കംപ്ലീറ്റ് ചെയ്യണം.
4.നിറകുടം എക്സിക്യൂട്ടിവ് നിങ്ങളുടെ വീട്ടിൽ വരുമ്പോൾ പണം
കൊടുത്ത് സാധനങ്ങൾ കൈപ്പറ്റാം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം
ഫോൺ : 9072200222 (നിറകുടം എക്സിക്യൂട്ടീവ് നിങ്ങളെ സഹായിക്കും)
https://play.google.com/store/apps/details?id=singularis.com.nirakudam