27-lockdown-vehicles

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങൾ പത്തനംതിട്ട സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കുന്നു. ഇന്ന് 26 കേസ്സുകൾ റിപ്പോർട്ടായി. 21 ദിവസങ്ങൾ കഴിഞ്ഞേ വാഹനങ്ങൾ തിരിച്ചുനൽകിയാൽ മതിയെന്നാണ് മേൽ നിർദ്ദേശം