തിരുവല്ല ബഥേൽപടി: അണ്ണവട്ടം കുമ്പളോലിക്കൽ കാർഡ് (ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡെവലപ്‌മെന്റ്) ഫീൽഡ് ഓഫീസർ കെ.ജെ.ജോൺസൺ (60) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് മുക്കാഞ്ഞിരം സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പരേതയായ സാലിക്കുട്ടി.മക്കൾ: അനുമോൾ,അലൻ.