പത്തനംതിട്ട: സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം. പരാതികൾ ലീഗൽ മെട്രോളജിയുടെ കൺട്രോൾ റൂം നമ്പരായ 04682322853, ഫ്‌ളൈയിംഗ് സ്‌ക്വാഡ് 8281698035, 9188525703 എന്നീ നമ്പരുകളിലോ കോഴഞ്ചേരി താലൂക്ക് ഇൻസ്പെക്ടർ 8281698030, അടൂർ താലൂക്ക് ഇൻപെക്ടർ 8281698031, തിരുവല്ല താലൂക്ക് ഇൻപെക്ടർ 8281698032, റാന്നി താലൂക്ക് ഇൻപെക്ടർ 8281698033, മല്ലപ്പള്ളി താലൂക്ക് ഇൻസ്പെക്ടർ 8281698034, കോന്നി താലൂക്ക് ഇൻസ്പെക്ടർ 9188525703 തുടങ്ങിയ നമ്പരുകളിൽ അറിയിക്കാമെന്ന് ജില്ലാ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.