പത്തനംതിട്ട: ബിവറേജസും ബാറും പൂട്ടിയതോടെ ജില്ലയിൽ വ്യാജമദ്യ ഉൽപ്പാദനവും വിതരണവും തടയനുളള കർശന നടപടികളുമായി എക്സൈസ് വകുപ്പ്. മദ്യംമയക്കുമരുന്നുമായി ബന്ധപ്പെട്ട് രഹസ്യവിവരങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അറിയിക്കണമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എൻ.കെ.മോഹൻകുമാർ അറിയിച്ചു.
എക്‌സൈസ് ഡിവിഷൻ ഓഫീസ് പത്തനംതിട്ട 0468 2222873 ടോൾഫ്രീ നമ്പർ 155358, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സ്‌പെഷ്യൽ സ്‌ക്വാഡ് പത്തനംതിട്ട 9400069473, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പത്തനംതിട്ട 9400069466, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അടൂർ 9400069464, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ റാന്നി 9400069468, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മല്ലപ്പള്ളി 9400069470, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ തിരുവല്ല 9400069472, എക്‌സൈസ് ഇൻസ്‌പെക്ടർ എക്‌സൈസ് റേഞ്ച് ഓഫീസ് പത്തനംതിട്ട 9400069476, എക്‌സൈസ് ഇൻസ്‌പെക്ടർ എക്‌സൈസ് റേഞ്ച് ഓഫീസ് കോന്നി 9400069477, എക്‌സൈസ് ഇൻസ്‌പെക്ടർ എക്‌സൈസ് റേഞ്ച് ഓഫീസ് റാന്നി 9400069478, എക്‌സൈസ് ഇൻസ്‌പെക്ടർ എക്‌സൈസ് റേഞ്ച് ഓഫീസ് ചിറ്റാർ 9400069479, എക്‌സൈസ് ഇൻസ്‌പെക്ടർ എക്‌സൈസ് റേഞ്ച് ഓഫീസ് അടൂർ 9400069475, എക്‌സൈസ് ഇൻസ്‌പെക്ടർ എക്‌സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി 9400069480, എക്‌സൈസ് ഇൻസ്‌പെക്ടർ എക്‌സൈസ് റേഞ്ച് ഓഫീസ് തിരുവല്ല 9400069481, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ പത്തനംതിട്ട 9496002863, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പത്തനംതിട്ട 9447178055, എക്‌സൈസ് ഡീഅഡിക്ഷൻ സെന്റർ റാന്നി 88522989.