27-sob-raghavapanicker
രാഘവപ്പണിക്കർ

കുളനട: ബിജുഭവനിൽ രാഘവപ്പണിക്കർ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരസമ്മ. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: സുരേഷ് കുമാർ, സൗമ്യ. സഞ്ചയനം തിങ്കളാഴ്ച.