പുനലൂർ: നെല്ലിപ്പള്ളി മണ്ണിൽ വീട്ടിൽ ഒ.എബ്രഹാം (80) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് പുനലൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ.