പെരിങ്ങര:കണ്ണാട്ടുപറമ്പിൽ പാറശ്ശേരിൽ പരേതനായ കെ.പി വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (കുഞ്ഞമ്മ-88) ന്യൂയോർക്കിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.45ന് ന്യൂയോർക്കിൽ നടത്തും. മല്ലപ്പള്ളി കടുവാക്കുഴി കുടുംബാംഗമാണ്. മക്കൾ:രാജു വർഗീസ്, നൈനാൻ വർഗീസ്, മിനി പ്രസാദ് (മൂവരും യുഎസ്എ), പരേതയായ മോളി തോമസ്. മരുമക്കൾ: റേച്ചൽ വർഗീസ് (യുഎസ്എ), രാജു കല്ലൂർ, ഷേർലി നൈനാൻ, പ്രസാദ് (ഇരുവരും യുഎസ്എ).