27-sob-chandranpilla
ചന്ദ്രൻ പിള്ള

പന്തളം:പെരുമ്പുളിക്കൽ പേഴുംമൂട്ടിൽ ഗീതാഭവനിൽ ചന്ദ്രൻ പിള്ള (55) നിര്യാതനായി സംസ്‌ക്കാരം നടത്തി., ഭാര്യ ഗീതാകുമാരി. മക്കൾ: ശിവപ്രിയ, ഗോപികൃഷ്ണൻ. മരുമകൻ: രതീഷ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ8 ന്.