27-sob-rosamma
റോസമ്മ

കോട്ടാങ്ങൽ: പുതിയത്ത് പി. റ്റി. തോമസിന്റെ ഭാര്യ റോസമ്മ (54) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് കോട്ടാങ്ങൽ സെന്റ് ജോൺ ദ ബാപ്ടിസ്റ്റ് പള്ളിയിൽ. ചാത്തൻതറ കുളങ്ങര കുടുംബാംഗമാണ്. മക്കൾ: സുനി, സുനിത, സുമി. മരുമക്കൾ: റെജി,നൈജോ, റോജിത്ത്.