പത്തനംതിട്ട: സാമൂഹ്യ പ്രവർത്തക ഡോ. എം.എസ് സുനിലിന്റെ നേതൃത്വത്തിൽ 175 ൽ അധികം വീടുകളിൽ ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. എല്ലാ മാസവും വിതരണം ചെയ്യുന്ന 75 വീടുകൾക്ക് പുറമേയാണ് 100 വീടുകൾക്ക് കിറ്റുകൾ വിതരണം ചെയ്തത്.