കോന്നി: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കായി ഐസലേഷൻ ക്യാമ്പ് ആരംഭിച്ചു. ഗവ. എൽ.പി.ജി സ്‌കൂളിൽ കമ്മ്യൂണിറ്റി കിച്ചണും ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അറിയിച്ചു.