കോന്നി: കോന്നി നിയോജക മണ്ഡലത്തിൽ നിത്യോപയോഗ സാധനങ്ങളും, മരുന്നും, ഭക്ഷണവും വീടുകളിൽ എത്തിച്ചു നൽകുന്ന കൈത്താങ്ങ് പദ്ധതിയിലേക്ക് 9567118751 എന്ന ഫോൺ നമ്പരിലേക്കും വിളിക്കാമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.