ന്യൂ ജേഴ്സി : മുക്കൂട്ടുതറ ചക്കാലക്കുഴിയിൽ സാമുവേൽ ന്യൂ ജേഴ്സിയിൽ നിര്യാതനായി. സംസ്കാരം 28 ന് രാവിലെ 8:30 ന് ഗാർഫീൽഡ് സൈന്റ് മേരീസ് സെമിത്തേരിയിൽ. പാറ്റേഴ്സൺ സെന്റ് ജോർജ് സിറോമലബാർ ഇടവക അംഗവും പാരിഷ് കൗൺസിൽ മെമ്പറുമായിരുന്നു. ഭാര്യ :സൂസൻ സാമുവൽ,മക്കൾ ജിൻസൺ, ജെമി.