റാന്നി: ഇടമുറി തോമ്പിക്കണ്ടം മാവുങ്കൽ ഉണ്ണി തോമസിന്റെ ഭാര്യ സാറാമ്മ ഉണ്ണി (48) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11.30ന് തോമ്പിക്കണ്ടം സിയോൻ അസംബ്ലി ചർച്ചിന്റെ ഇടമൺ പത്തേക്കറിലുള്ള സെമിത്തേരിയിൽ. മക്കൾ: റോബിൻ, റോണിയ, റോണ. മരുമക്കൾ: സ്‌നേഹ, ബിജു തെക്കേമുറി. കൊച്ചുമകൻ ആഷേയർ.