28-sob-pm-varghese
പി. എം. വർഗീസ്

കുമ്പഴവടക്ക്: പുന്നമൂട്ടിൽ പി. എം. ഗീവർഗീസ് (92) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മറിയാമ്മ ഗീവർഗീസ് ഇടമൺ കൂടപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിബി മാത്യു വർഗീസ് (ബാംഗ്ലൂർ), എബി മാത്യു വർഗീസ് (ദുബായ്), സിനി മെർലിൻ വർഗീസ് (ബാംഗ്ലൂർ). മരുമക്കൾ: നീന മേരി വർഗീസ് (ബാംഗ്ലൂർ), നിമിഷ ഫിലിപ്പ്.