28-sob-gopala-krishnan-na
ഗോപാലകൃഷ്ണൻ നായർ

കോഴഞ്ചേരി: ന്യൂയോർക്ക് എംറ്റിഎ മുൻ ഉദ്യോഗസ്ഥൻ നാരങ്ങാനം വടക്കേപ്പുറത്ത് ഗോപാലകൃഷ്ണൻ നായർ (79) ന്യൂയോർക്കിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ പൊന്നമ്മ നായർ. മക്കൾ: സുരേഷ് നായർ (ഫോമ നാഷണൽ കമ്മിറ്റി അംഗം), സുജ നായർ. മരുമകൾ: ഡോ. ലേഖാ നായർ.