പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 86ാം നമ്പർ പത്തനംതിട്ട ടൗൺ ശാഖ ഗുരുദേവ ക്ഷേത്രത്തിൽ 30ന് നടത്താനിരുന്ന പുന:പ്രതിഷ്ഠാ വാർഷികാഘോഷം മാറ്റിവച്ചതായി സെക്രട്ടറി സി.കെ.സോമരാജൻ അറിയിച്ചു.