28-sob-saranya-rajesh
ശരണ്യ രാജേഷ്

റാന്നി വാകത്താനം : പരേതനായ രാജേഷ് ജോണിന്റെയും രേഖയുടെയും മകൾ ശരണ്യ രാജേഷ് (13) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് ഹോളി ഫാമിലി കാത്തലിക് ചർച്ച് സെമിത്തേരിയിൽ.