തെങ്ങമം കിഴക്ക് തട്ടുപുരയിൽ പദ്മനാഭൻ നായർ (86) നിര്യാതനായി. സംസ്‌ക്കാരം നടത്തി.ഭാര്യ: ദേവകിയമ്മ. മക്കൾ: രാമചന്ദ്രൻ നായർ, സുരേഷ് കുമാർ, മോഹനകുമാർ, ഗീതാകുമാരി. മരുമക്കൾ: മിനികുമാരി, അനിത, വിമല, ഹരികുമാർ.സഞ്ചയനം ഏപ്രിൽ ഒന്ന് രാവിലെ എട്ടിന്.