അയിരൂർ: ചെറുകോൽപ്പുഴ തായില്യം പിഴാതിൽ നടുമുക്കിൽ താഴത്തേതിൽ എൻ. ഐ. തോമസിന്റെ ഭാര്യ ലില്ലിക്കുട്ടി (58) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം അയിരൂർ ചായൽ മാർത്തോമാ പള്ളിയിൽ. പരേത ചിറ്റാർ മഠത്തിൽ കുടുംബാംഗമാണ്. മക്കൾ: ലിൻസി (ബാംഗ്ലൂർ), ലിജോ. മരുമകൾ: റ്റിന്റു (സൗദി).