മല്ലപ്പള്ളി ഈസ്റ്റ് ചേർത്തോട്: കൊല്ലാത്തോട്ടത്തിൽ ജോസ് തോമസിന്റെ മകൻ ജോബീഷ് തോമസ് (26) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളിയിൽ. മാതാവ്: ചങ്ങനാശ്ശേരി കൊട്ടശ്ശേരിൽ മുട്ടത്ത് ബീന. സഹോദരി ജോസ്ന.