മല്ലപ്പള്ളി: കീഴ്വായ്പ്പര് ശങ്കര വിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ ഇന്ന് നടക്കേണ്ടിയിരുന്ന സാധാരണ പൊതുയോഗം മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു.