ഓമല്ലൂർ :യൂത്ത് കോൺഗ്രസ് ഓമല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ആംബുലൻസ് സർവീസ് തുടങ്ങി. പഞ്ചായത്ത് സെക്രട്ടറി രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രിസിഡന്റ് ലിനു മാത്യു മളേളത്ത്, വിജയ് ഇന്ദുചൂഡൻ, ബിനു ടി ഡേവിഡ്, അഖിൽ, ജിത്ത് എന്നിവർ നേതൃത്വം നൽകി.