പന്തളം : നഗരസഭാ കാര്യാലയത്തിന്റെ കോമ്പൗണ്ടിൽ നിൽക്കുന്ന തേക്ക് മര ലേലം കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.