29-rush
ചെങ്ങന്നൂർ ബഥേൽ ജംഗ്ഷനിൽ അധിരാവിലെ തുറക്കുന്ന കടയിൽ അനുഭവപെട്ട വൻതിരക്ക്‌

ചെങ്ങന്നൂർ: ബഥേൽ ജംഗ്ഷനിൽ അധിരാവിലെ തുറക്കുന്ന കടയിൽ വൻതിരക്ക്. മൊത്തകച്ചവടം നടക്കുന്ന ഈ സ്ഥാപനത്തിൽ ഇന്നലെ രാവിലെ നിരവതി പേരാണ് എത്തിയത്.ഉൾപ്രദേശങ്ങളിൽ കച്ചവടം നടത്തുന്ന ചെറുകിട കച്ചവടകാരാണ് അധികവും. മറ്റുകടകൾ രാവിലെ 7ന് ശേഷമേ തുറക്കാറുള്ളൂ. ഇതാണ് തിരക്ക് കൂടാൻ കാരണം. രാവിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ് ലത്ത് ഇല്ലാത്തത് അപകടം വിളിച്ചു വരുത്താൻ ഇടയുണ്ട്. മറ്റുകടക്കാർ പരാതി പറഞ്ഞിട്ടും ഉടമ കാര്യമാക്കുന്നില്ലെന്നും അടുത്ത കടക്കാർ പറയുന്നു.