sarasa

അടൂർ : പെരിങ്ങനാട് പോത്തടി തറയിൽ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ സരസമ്മ (67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ലേഖ, ജയ. മരുമക്കൾ : ബിജു, ഹരീഷ്.