പന്തളം: പന്തളത്ത് കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങി.ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭാ അദ്ധ്യക്ഷ ടി.കെ.സതി പൊതിച്ചോറ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.രാമൻ, സ്റ്റന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധാ രാമചന്ദ്രൻ ,കൗൺസിലന്മാരായ കെ.ആർ.രവി,എസ്.സുമേഷ് കുമാർ,പന്തളം മഹേഷ്,കെ.വി പ്രഭ,ലൈലാ ഷാഹുൽ,ഹസീന,നഗരസഭാ സെക്രട്ടറി ജി.ബി നു ജി,എച്ച്.ഐ.അനിൽ കുമാർ,ജെ.എച്ച്.ഐമാരായ സുജാതാ തമ്പി,ധന്യ,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ എസ്.ശ്രീദേവി,കുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ വിധു എന്നിവർ പങ്കെടുത്തു. പോതിച്ചോർ വേണ്ടവർ 9495903998, 9946882737 എന്നീ നമ്പരുകളിൽ രാവിലെ 8 നും 10 നുമകം ബന്ധപ്പെടണം. വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് ശ്രീജാ ഗിരീഷ്,ലതാ പ്രകാശ്,അജിത,രതി,ഷീബ,സുജാത,സുജ,സിന്ധു,ജയ ശ്രീ,ശാലിനി, എന്നിവരാണ് ഭക്ഷണം തയാറാക്കുന്നത്.