അടൂർ : ചൂരക്കോട് ലക്ഷ്മി നിവാസിൽ ജി. ജനാർദ്ദനകുറുപ്പ് (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : വിജയലക്ഷ്മി. മക്കൾ : ജെ. അനിൽ (ലക്ഷ്മി ഫൈനാൻസിയേഴ്സ്). ജെ. സുനിൽ (ലക്ഷ്മി പോളിമർ ഇൻഡസ്ട്രീസ്). മരുമക്കൾ : കവിത (അദ്ധ്യാപിക (എസ്. എൻ. വി ഹയർ സെക്കൻഡറി സ്‌കൂൾ, അങ്ങാടിക്കൽ), ചിത്ര (അദ്ധ്യാപിക (ഗവ. എൽ. പി എസ്, നെല്ലിമുകൾ)