ഇലവുംതിട്ട: മുള്ളൻവാതുക്കൽ ജോസ് എം. ജെ. (60) ( ബി & ബി കോട്ടേജ് ,പെണ്ണുക്കര) നിര്യാതനായി. സംസ്‌കാരം ചൊവ്വ 10 മണിക്ക് മേൽപ്പാടം ചർച്ച് ഓഫ് ഗോഡ് കേരളാ റീജൻ സെമിത്തേരിയിൽ, ഭാര്യ: രാധാമണി. മക്കൾ: ബിൽദാദ്, ബിബീഷ്. മരുമക്കൾ: സ്വപ്ന, പ്രിയങ്ക.