കിടങ്ങന്നൂർ: തെക്കെമാവുംകാലായിൽ സുരേഷ് ബാബുവിന്റെ ഭാര്യ മഞ്ചു സുരേഷ് നിര്യാതയായി. സംസ്‌കാരം നടത്തി. തുകലശ്ശേരി മണികുന്നിൽ കുടുംബാംഗമാണ്. മക്കൾ: സച്ചിൻ, ശ്രീപാർവ്വതി.