ചെന്നീർക്കര: പ്രറ്റി വിളയിൽ പരേതനായ പി.ജെ.പാപ്പിയുടെ ഭാര്യ അച്ചാമ്മ പാപ്പി (ഗ്രേസി - 79) നിര്യാതയായി. സംസ്‌കാരം ഇന്ന് പത്തിന് എനേസർ മർത്തോമ പള്ളിയിൽ. മക്കൾ: റവ.ഷൈജു പി. ജോൺ (മർത്തോമ്മ യുവജനസഖ്യം മുൻ ജനറൽ സെക്രട്ടറി, ബാഗ്ളൂർ മാർത്തഹള്ളി ഇടവകവികാരി), സുജ, മേഴ്സി, പ്രറ്റി. മരുമക്കൾ: പാപ്പച്ചൻ, ജോയി, ഗ്രേസി, പരേതനായ ജോസഫ്.