അടൂർ: പഴകുളം തെങ്ങുംതാര കല്ലേലിൽ വടക്കേതിൽ പരേതരായ രാഘവക്കുറുപ്പിന്റെയും ഭവാനിയമ്മയുടെയും മകൻ ആർ. കലേശൻ (58, തെങ്ങുംതാര ജനവിദ്യാകേന്ദ്രം മുൻ പ്രേരക്) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : ഉഷ. മക്കൾ: അഷ്ടൈശ്വര്യ യു., അഖിലേഷ് കെ. കുറുപ്പ്