30-sob-alykuty

അട്ടച്ചാക്കൽ: ചിറയ്ക്കൽ പരേതനായ ശാമുവേലിന്റെ ഭാര്യ ഏലിക്കുട്ടി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അട്ടച്ചാക്കൽ മാർ പീലക്സിനോസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. മക്കൾ: ആലീസ് ബാബു, ബാബുക്കുട്ടി, ജോസ്, ബേബിക്കുട്ടി, ഷാജി, സാലി. മരുമക്കൾ: ബാബു, സൂസൻ ബാബു, മിനി ജോസ്, റെൻസി ഷാജി, അജി.