കൊടുമൺ: കൊറോണ പശ്ചാത്തലത്തിൽ അങ്ങാടിക്കൽ വടക്ക് മാമ്പിലാവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഏപ്രിൽ 7ന് നടത്താനിരുന്ന ഉത്ര ഉത്സവവും സ്റ്റേജ് സമർപ്പണവും മാറ്റി വെച്ചതായി സെക്രട്ടറി ജി.ശ്രീകുമാർ അറിയിച്ചു.ഫോൺ: 9495733 106.