തിരുവല്ല: പാലിയേക്കര നെടുമ്പള്ളിൽ ഭദ്രകാളി ക്ഷേത്രത്തിൽ ഏപ്രിൽ എട്ടുവരെ നടത്താനിരുന്ന താലപ്പൊലി മഹോത്സവവും നവാഹയജ്ഞവും കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാറ്റിയെന്നും കൂടിയാലോചിച്ച് സമയക്രമം പുനഃക്രമീകരിച്ചു പിന്നീട് നടത്തുമെന്നും ശ്രീഭദ്രാ കുടുംബക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.