തിരുവല്ല: കൊറോണ ജാഗ്രതാ നിർദേശത്തെ തുടർന്ന് വേങ്ങൽ ആലംതുരുത്തി മഹാമായാ ക്ഷേത്രത്തിൽ ഇന്നുമുതൽ എട്ടുവരെ തിരുപന്ത ഉത്സവത്തിന്റെ ഭാഗമായി വിവിധ കരകളിൽ നടത്തി വന്നിരുന്ന ആറാട്ട്, ഉത്രശ്രീബലി, ഉച്ച ശീവേലി എന്നിവ മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.