തിരുവല്ല: കൊറോണ ജാഗ്രത നിർദേശത്തിന്റെ ഭാഗമായി ഏപ്രിൽ 5ന് നടത്താൻ നിശ്ചയിച്ചിരുന്ന വിളക്കിത്തല നായർ സമാജം 42-ാം ശാഖയുടെ വാർഷികാഘോഷ പരിപാടികൾ മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.