തിരുവല്ല : കുറ്റൂർ പൊട്ടന്മല ശിവപാർവതി ക്ഷേത്രത്തിൽ ഏപ്രിൽ 17, 18 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഉത്സവ പരിപാടികൾ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.