കാരയ്ക്കാട് : ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഉത്രം ഉത്സവം കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി കൊടിയേറ്റും കലാപരിപാടിയും ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമായി നടത്താൻ ഭരണസമിതി തീരുമാനിച്ചു.