ചെങ്ങന്നൂർ: വൈ.എം.സി.എ ചെങ്ങന്നൂർ ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷണസാധന കിറ്റുകൾ ഇന്ന് രാവിലെ 1100 മുതൽ വിതരണം ചെയ്യുന്നതായിരിക്കും.