കോന്നി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോന്നി ബ്ലോക്ക് പഞ്ചായത്താഫിസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.കോന്നി താലൂക്കാശുപത്രിലെ ചികിത്സാ സൗകര്യങ്ങളും, മരുന്നുകളും കൺട്രോൾ റൂമിൽ ലഭ്യമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ. അറിയിച്ചു.കൺട്രോൾറൂമിലെ ഫോൺ നമ്പർ: 0468 233361, 9446113334.