പുല്ലാട് : ബൈജു സദനത്തിൽ (കാലായിൽ) കെ.ആർ. അരവിന്ദാക്ഷൻ നായർ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : തങ്കമണിയമ്മ. മക്കൾ: ബൈജു, ബിനു. മരുമക്കൾ: ജ്യോതി, വിനോദ്.