കൊടുമൺ:ഭഗവതിക്കും പടിഞ്ഞാറു വള്ളോന്നിൽ ബാല ഭവനിൽ ബാലചന്ദ്രൻ നായർ (കുഞ്ഞനി ) (63 ) നിര്യാതനായി.സംസ്‌കാരംനടത്തി.ബിജെപി ഭഗവതിക്കുംപടിഞ്ഞാറ് വാർഡ് പ്രസിഡന്റായിരുന്നു. ഭാര്യ സി.വി അമ്മിണിഅമ്മ. മക്കൾ അഭിലാഷ് ബി നായർ (ഒമാൻ ), അഭിഷേക് ബി നായർ (ആർമി പഞ്ചാബ് ), അഹല്യ ബി നായർ. മരുമക്കൾ. അനുപമ, അമൃത, അനീഷ്. .. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.