മണക്കാല: തുവയൂർ വടക്ക് നെടുംകുന്ന് മലനട ക്ഷേത്രത്തിൽ നടത്താനിരുന്നു പ്രതിഷ്ഠാ വാർഷികം, സപ്താഹയജ്ഞം, മലക്കുട മഹോത്സവം എന്നിവ ലോക്ക് ഡൗൺ സാഹചര്യത്തിൽ മാറ്റിവച്ചതായി പ്രസിഡന്റ് കെ.ജി.പിളളയും സെക്രട്ടറി എം.മുരളീധരനും അറിയിച്ചു.