കോന്നി : തെങ്ങുകാവ് തെങ്ങുവിളകിഴക്കേതിൽ ഭാസ്‌കരന്റെ ഭാര്യ പൊന്നമ്മ (83) നിര്യാതയായി. മക്കൾ: മോഹിനി സുരേന്ദ്രൻ, മോഹനൻ, മരുമക്കൾ: പരേതനായ സുരേന്ദ്രൻ, പ്രമീള. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.