01-sob-achamma-john
അച്ചാമ്മ ജോൺ

വെൺമണി: കിഴക്കേ മുപ്പേറ്റിൽ പരേതനായ കെ.എം ജോണിന്റെ ഭാര്യ അച്ചാമ്മ ജോൺ (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ. പാസ്റ്റർ ജോൺ മാമ്മൻ, ജോൺ വർഗീസ് (ബംഗളൂരു) ജോൺ സാമുവേൽ, ആലീസ് സണ്ണി (കല്ലൂപ്പാറ) ജോൺ ജേക്കബ്ബ് (ഷാർജ). മരുമക്കൾ: ലീജ, നിഷ, സിസ്സി, സിനി, സണ്ണി.