തിരുവല്ല: കാവുംഭാഗം ചാലക്കുഴി പുളിമൂട്ടിൽ പരേതനായ പി. എ. തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകൻ പി. റ്റി. ഏബ്രഹാം (രാജി - 68) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പരേതൻ അബുദാബി ഇന്റർനാഷണൽ എയർപോർട്ട് സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: കാട്ടൂർ പൊൻമേലിൽ ഫിലോമിന. മക്കൾ: ഷൈനി (ഷാർജ), ഷിബി (അബുദാബി), ഷിജു, ഷിജി. മരുമക്കൾ: കലേപുരം മാളിയേക്കൽ ജേക്കബ് വർഗീസ്, പുനലൂർ പുത്തൻവീട്ടിൽ ജോൺ ഫ്രാൻസിസ്. കൊച്ചുമക്കൾ: ഡെറിക്, ജെനിഫർ, ജെയിഡൻ, ജൊവാനാ.